SPECIAL REPORTതപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ വാര്‍ത്ത അത്യന്തം ഗൗരവം; തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്മേല് എഫ്.ഐ.ആര് ഇട്ട് കേസ് എടുക്കണം; പോസ്റ്റല്‍ ബാലറ്റ് തിരുത്തി'യെന്ന വിവാദ വെളിപ്പെടുത്തലില്‍ വെട്ടിലായി ജി സുധാകരന്; തിരഞ്ഞെടുപ്പ് കമ്മീഷന് നടപടികളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ15 May 2025 1:24 PM IST